Surprise Me!

Water Level rises in Vaigai Dam | Oneindia Malayalam

2021-12-02 288 Dailymotion

Water Level rises in Vaigai Dam<br />കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിലെ വൈഘ അണക്കെട്ടിൽ ജലനിരപ്പുയർന്നു. ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതോടെ അണക്കെട്ടിന്റെ 14 ഷട്ടറുകൾ ഉയർത്തി. ഷട്ടറുകൾ‌ ഉയർത്തിയെങ്കിലും വൈ ഗ അണക്കെട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുരുന്നത് ആശങ്ക പടർത്തുകയാണ്. വൈഘ അണക്കെട്ടിലെ ജലനിരപ്പ് ഷട്ടറുകൾ ഉയർത്തിയിട്ടും മാറ്റമില്ലാതെ തുടരുന്നത് കേരളത്തിനും ഭീഷണിയാവുകയാണ്.

Buy Now on CodeCanyon